Kalabhavan London സംഘടിപ്പിക്കുന്ന ‘ദി ഗ്രേറ്റ് ഇന്ത്യൻ ടാലെന്റ്റ് ഷോയും’ , ‘ഇന്ത്യൻ സൗന്ദര്യ മത്സരവും’ ലണ്ടനിൽ

 സോജൻ ജോസഫ്  എം.പി.യും കേംബ്രിഡ്‌ജ്‌ മേയർ ബൈജു തിട്ടലായും മുഖ്യാതിഥികൾ കലാഭവൻ ലണ്ടൻ സംഘടിപ്പിക്കുന്ന ദി ഗ്രേറ്റ് ഇന്ത്യൻ ടാലെന്റ്റ് ഷോയും , ഇന്ത്യൻ സൗന്ദര്യ മത്സരവും ജൂലൈ 13 ശനിയാഴ്ച്ച ലണ്ടനിൽ നടക്കും. ലണ്ടനിൽ ഹോൺചർച്ചിലുള്ള ക്യാമ്പ്യൺ അക്കാദമി ഹാളിൽ വെച്ചാണ് … Continue reading Kalabhavan London സംഘടിപ്പിക്കുന്ന ‘ദി ഗ്രേറ്റ് ഇന്ത്യൻ ടാലെന്റ്റ് ഷോയും’ , ‘ഇന്ത്യൻ സൗന്ദര്യ മത്സരവും’ ലണ്ടനിൽ